Monthly Archives: March 2015
എം.എം.ഇ ഫണ്ട്
മുന്നേറ്റം പരീക്ഷ
മുന്നേറ്റം പരീക്ഷയുടെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കിയ LSS/USS മോഡല്‍ ചോദ്യപേപ്പര്‍
പരിശീലനം
28.03.2015ന് നടക്കുന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുമായി ബന്ധപ്പെട്ട് ചീഫ് സൂപ്രണ്ടുമാരുടെയും,ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും , ഇന്‍വിജിലേറ്റര്‍മാരുടെയും ഏകദിനപരിശീലനം 21.03.2015 ശനി രാവിലെ 10 മണിമുതല്‍ അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാവരും നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
21.03.2015 ന് യൂണിഫോം തുക അടയ്ക്കണം
കഴിഞ്ഞവര്‍ഷത്തെ യൂണിഫോമിന്റെ തുക ഇനിയും അടയ്ക്കാത്ത സ്കൂളുകള്‍ തുക പണമായോ ചെക്കായോ 21.03.2015 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 05 മണി വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് കമ്പനി പ്രതിനിധിയെ ഏല്പിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു
പ്രധാന അറിയിപ്പുകള്
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയില്‍ നിന്നും ഫുള്‍ ടൈം ലാംഗ്വേജ് തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റത്തിന് അര്‍ഹരായ അദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് ഇവിടെ
***********************************************
ഗവ.പ്രൈമറി സ്കൂളുകളില്‍ പ്രധാനാദ്ധ്യാപകരായി നിയമിക്കുന്നതിന് യോഗ്യതയുള്ളവരുടെ വിവരശേഖരണം ക്ലിക്ക്
****************************************************
സ്കൂള്‍ തല വിലയിരുത്തല്‍ -മുന്നേറ്റംക്ലിക്ക്
************************************************
മുന്നേറ്റം 2015-അന്തിമ വിലയിരുത്തല്‍, സ്കൂള്‍ തല മുന്നേറ്റം, പ്രഖ്യാപനം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ക്ലിക്ക്
ഏകദിന പ്രധാനാദ്ധ്യാപക പരിശീലനം 13.03.2015 ന്
ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് , കോഴിക്കോടിന്റെ ആഭിമുഖ്യത്തില്തളിപ്പറമ്പ നോര്‍ത്തിലെ പ്രധാനാദ്ധ്യാപകര്‍ക്കു വേണ്ടി ഒരു ഓറിയെന്റേഷന്‍ പ്രോഗ്രാം 13.03.2015 ന് രാവിലെ 10.30 ന് ബി.ആര്.സി യില്‍ വെച്ച് നടത്തപ്പെടുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.വിശദവിവരം ഇവിടെ
പ്രധാന അറിയിപ്പുകള്
2015 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ഹെൽത്ത് ഡാറ്റ എല്ലാ
പ്രധാനാധ്യാപകരും മാർച്ച് 25 നകം നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി
ബന്ധപ്പെട്ട് നടപ്പിൽ വരുത്തേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയിലേക്ക്.
ഉച്ചഭക്ഷണം- ബാലാവകാശ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍-സര്‍ക്കുലര്‍(ക്ലിക്ക്)