Monthly Archives: May 2015
Noon Meal Section-അറിയിപ്പുകള്
NOON MEAL PROFORMA 1 –PDF
NOON MEAL PROFORMA 2 –PDF
ANNUAL DATA ENTRY
MONTHLY DATA ENTRY
SCHOOL HEALTH DATA ENTRY
ഈ പ്രഫോര്‍മകളും 2015-16 ലെ ഉച്ചഭക്ഷണത്തിനര്‍ഹരായ കുട്ടികളുടെ ലിസ്റ്റും 10.06.2015 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രധാനാദ്ധ്യാപക സമ്മേളനം
പ്രധാനാദ്ധ്യാപക സമ്മേളനം 27.05.2015 രാവിലെ 10.30 ന് സര് സയ്യിദ് ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ഫുഡ് & സേഫ്റ്റി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിശദവിവര ങ്ങള് സര്‍ക്കുലറിലുള്ള ഫോര്‍മാറ്റില്‍ എത്രയും പെട്ടെന്ന് ഉപജി ല്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
സര്‍ക്കുലറിന് ക്ലിക്ക്
വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക്