May 14 2015 തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലെ അധ്യാപകര്‍ 16.05.2015ശനി രാവിലെ 10 മണിക്ക് സര് സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.