അത്‌ലറ്റിക് ഫണ്ട് സംബന്ധിച്ച നിര്‍ദ്ദേശം

2015-16 അത്‌ലറ്റിക് ഫണ്ട് സംബന്ധിച്ച നിര്‍ദ്ദേശം –

സര്‍ക്കുലറിന് ക്ലിക്ക് 2015-16

പ്രഫോര്‍ പി.ഡി.എഫ് ഇവിടെ – word format ഇവിടെ

By aeotaliparambanorth137

ബാല വേല വിരുദ്ധദിന പ്രതിജ്ഞ.12.06.2015 ന് രാവിലെ നടക്കുന്ന അസംബ്ലിയില്‍ പ്രതിജ്ഞ എടുക്കേണ്ടതാണ്‌.പ്രതിജ്ഞ ഇവിടെ

By aeotaliparambanorth137

മുഴുവൻ സർക്കാർ ,  സ്കൂൾ പ്രധാനാധ്യാപകരും

സർക്കുലറിലെ  നിർദ്ദേശം പാലിക്കേണ്ടതാണ്. എയ്ഡഡ് സ്കൂൾ

പ്രധാനാധ്യാപകർ വിവരം
മാനേജർ മാരെ അറിയിച്ച് ഉടൻ ആസ്തി വിവരം ഫയൽ ചെയ്യാൻ

ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. കൂടാതെ
മുഴുവൻ പ്രധാനാധ്യാപകരും അവരവരുടെ മാനേജർ മാരുടെ
മെയിൽ ഐഡി /അഡ്രസ് ഓഫീസിൽ ഉടൻ അറിയിക്കേണ്ടതാണ്.

നിർദ്ദേശം  ഇവിടെ 

By aeotaliparambanorth137