ജൂണ്‍ 19 വായനാദിനമായും ,ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.ആയതിന്റെ ഭാഗമായി ഒരു ക്വിസ്സ് മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിച്ചിട്ടുണ്ട്.2015 ജൂണ്‍ 13 ന് രാവിലെ 10.30 മണിക്ക് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (മുനിസിപ്പല്‍) കണ്ണൂരില്‍ വെച്ചാണ് നടത്തുന്നത്.എല്ലാ എല്‍.പി/യു.പി/എച്ച് .എസ് വിഭാഗത്തിലെ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2015-16 ലെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 19.06.2015 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിക്കുന്നു.