പ്രധാനാദ്ധ്യാപക സമ്മേളനം 19.06.2015 02 മണി

19.06.2015 ഉച്ചകഴിഞ്ഞ് 02 മണിക്ക് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സിയില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നതാണ്‌

By aeotaliparambanorth137

പട്ടുവം പഞ്ചായത്തിലെ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജൂണ്‍ 26 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 02.30 ന് ചെറുതാഴം സഹകരണ ബാങ്കിന്റെ മണ്ടൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ പട്ടുവം പഞ്ചായത്തിലെ പ്രധാനാദ്ധ്യാപകര്‍, 1-ാം ക്ലാസ്സിലെ അദ്ധ്യാപകര്‍ , പി.ടി.എ പ്രസിഡണ്ട്, മദര്‍ പി.ടി.എ പ്രസിഡണ്ട് , എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

By aeotaliparambanorth137

വളരെ അടിയന്തിരം

തളിപ്പറമ്പ MLA ശ്രീ ജയിംസ് മാത്യുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സ്‌കൂളുകള്‍ക്ക് അനുവദിച്ച വാഹനത്തിന്റെ 10 ശതമാനം അടയ്ക്കാന്‍ തയ്യാറാണെന്നുള്ള പ്രധാനാദ്ധ്യാപകന്റെ സമ്മതപത്രം വാഹനം അനുവദിച്ച സ്‌കൂളുകളുടെ പ്രധാനാദ്ധ്യാപകര്‍ എത്രയും പെട്ടെന്ന് ബഹു. ജില്ലാ കളക്ടര്‍ക്ക്(E 10 section)നല്‍കേണ്ടതാണ്.

By aeotaliparambanorth137