Jun 22 2015 യുപി ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം സോഷ്യൽ സയൻസ് ക്ലബ് കൺവീനർമാരുടെ യോഗം 25/6/2015 2 മണിക്ക് ബി ആർ സി യിൽ വെച്ച് ചേരുന്നു. മുഴുവൻ കൺവീനർമാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.