സ്കൂള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ സ്കൂള്‍ മേധാവിക്ക് നല്കുവാനായി സംസ്ഥാനത്തെ എല്ലാ എയിഡഡ്/ഗവണ്മെന്റ്/അണ് എയിഡഡ് സ്കൂളുകളിലും സഹായപ്പെട്ടി (Drop Box) സ്ഥാപിക്കേണ്ടതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.
പുകയില വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത എല്ലാ സ്കൂളുകളും അടിയന്തിരമായി ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്.