Jul 22 2015 സ്കൂള്‍ സൊസൈറ്റി സെക്രട്ടറിമാരുടെയും പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക് കര്‍ഷകദിനാഘോഷം സ്കൂള്‍തല പരിപാടികളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവിടെ വിതരണം നടത്തിയതിനുശേഷം ബാക്കിവന്ന 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ 23.07.2015 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിര്‍ബന്ധമായും എത്തിക്കേണ്ടതാണ്