നാല് മാസത്തെ എസ്.റ്റി സ്റ്റൈഫെന്‍ഡ് 31.07.2015 11 മണി മുതല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നു. LP 4X100 = 400, U.P. 4 X 125 = 500
അറബിക് ടീച്ചേഴ്സ് കോംപ്ളക്സ് സെക്രട്ടറിമാരുടെ കോണ്‍ഫറന്‍സ് 04.08.2015 ചൊവ്വ 10 മണിക്ക് ഡി.ഡി ഓഫീസില്‍ വെച്ച് നടക്കുന്നതാണ്.