അറബിക് അദ്ധ്യാപക കോംപ്ലക്സ് 19.08.2015 ന്

19.08.2015 ന് തളിപ്പറമ്പ ജി.എം.യു.പി സ്കൂളില്‍ വെച്ച് അറബിക് അദ്ധ്യാപക കോംപ്ലക്സ് നടക്കുന്നു.മുഴുവന്‍ അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.അറബിക് അദ്ധ്യാപകര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.

By aeotaliparambanorth137