പട്രോള്‍ ലീഡേഴ്‌സ് ട്രെയിനിംഗ് ക്യാംപ്

ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് തളിപ്പറമ്പ നോര്‍ത്ത് ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പട്രോള്‍ ലീഡേഴ്‌സ് ക്യാംപ് October  1 മുതല്‍ 4 വരെ വായാട്ടുപറമ്പ് SJHSS ല്‍ വെച്ച് നടക്കുന്നു.എല്ലാ സ്‌കൂള്‍ യൂണിറ്റുകളില്‍ നിന്നും പട്രോള്‍ ലാഡര്‍മാരെ പങ്കെടുപ്പിക്കണം.
Reg- Rs.100/-, Camp fee Rs.200/-.

ഉപജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 19,20 ന് പെരുമ്പടവ് BVJM HSS ല്‍

By aeotaliparambanorth137

യു.ഐ.ഡി ഇന്ന് വൈകുന്നേരത്തിനകം

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഇനിയും പുസ്തകങ്ങള്‍ കിട്ടാനുള്ള സ്കൂളുകള്‍ 19.09.2015 ഉച്ചയ്ക്കു മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ് ( നേരിട്ടോ ഇ- മെയില്‍ മുഖേനയോ)

By aeotaliparambanorth137

വളരെ അടിയന്തിരം.

കെ.എ.എസ്.ഇ.പി.എഫും  ഓണ്‍ലൈനാകുന്നു.സര്‍ക്കുലറിന് ക്ലിക്ക്

കെ.എ.എസ്.ഇ പിഎഫ് ഓണ്‍ലൈനില്‍ വരുന്നതിനാല്‍ ആവശ്യമായ ഡാറ്റ എത്രയും പെട്ടെന്ന് 05.09.2015 വൈകുന്നേരത്തിന് മുന്‍പ് ഇ-മെയില്‍ മുഖേനയോ നേരിട്ടോ നിര്‍ബന്ധമായും ഓഫീസില്‍ എത്തിക്കേണ്ടതാണ്.ഫോര്‍മാറ്റ് ഇവിടെ നല്‍കുന്നു(ക്ലിക്ക്).പി.ഡി.എഫ്.ഇവിടെ

By aeotaliparambanorth137

NMP-1 ഇന്ന് (01/9/2015) ന് തന്നെ സമര്‍പ്പിക്കണം(എക്‌സ്‌പെന്‍ഡിച്ചറും).

ഇനിയും പുസ്തകം ലഭിക്കാത്ത സ്‌കൂളുകളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ്.സ്‌കൂളുകളില്‍ അധികമുള്ള പുസ്തകങ്ങള്‍ ഉടനെ തിരിച്ചല്‍പ്പിക്കണം.

By aeotaliparambanorth137