Sep 18 2015 പ്രധാനാദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇനിയും പുസ്തകങ്ങള്‍ കിട്ടാനുള്ള സ്കൂളുകള്‍ 19.09.2015 ഉച്ചയ്ക്കു മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ് ( നേരിട്ടോ ഇ- മെയില്‍ മുഖേനയോ)