Sep 30 2015 പട്രോള്‍ ലീഡേഴ്സ് ട്രെയിനിംഗ് ക്യാംപ് ഭാരത് സ്കൗട്ട് & ഗൈഡ്സ് തളിപ്പറമ്പ നോര്‍ത്ത് ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പട്രോള്‍ ലീഡേഴ്സ് ക്യാംപ് October 1 മുതല്‍ 4 വരെ വായാട്ടുപറമ്പ് SJHSS ല്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂള്‍ യൂണിറ്റുകളില്‍ നിന്നും പട്രോള്‍ ലാഡര്മാരെ പങ്കെടുപ്പിക്കണം. Reg- Rs.100/-, Camp fee Rs.200/-. ഉപജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 19,20 ന് പെരുമ്പടവ് BVJM HSS ല്‍