പ്രധാനാദ്ധ്യാപക യോഗം

മുന്നേറ്റം – പ്രകാശ വര്‍ഷം എന്നിവ സംബന്ധിച്ച പ്രധാനാദ്ധ്യാപക യോഗം 26.10.2015 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്‌
BRC യില്‍ വെച്ച് നടക്കുന്നു.പ്രധാനാദ്ധ്യാപകര്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റുകള്‍ കൊണ്ടുവരേണ്ടതാണ്
.

അന്താരാഷ്ട്ര മണ്ണ് വര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപക സമ്മേളനത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റ്-ക്ലിക്ക്‌

മുന്നേറ്റം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപക സമ്മേളനത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റ്-ക്ലിക്ക്‌

By aeotaliparambanorth137

തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കായികമേള നവംബര്‍ 18,19,20 തീയ്യതികളില്‍ മങ്ങാട്ടുപറമ്പ് കെ.എ.പി.ഗ്രൗണ്ടില്‍വെച്ച് നടക്കുന്നു.ഓണ്‍ലൈന്‍ എന്‍ട്രി നടത്തേണ്ട അവസാന ദിവസം നവംബര്‍ 11

By aeotaliparambanorth137

ശാസ്‌ത്രോത്സവം Nov. 4,5 തീയ്യതികളിലേയ്ക്ക് മാറ്റി

By aeotaliparambanorth137

അന്താരാഷ്ട്ര മണ്ണ് വര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപക സമ്മേളനത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റ്-ക്ലിക്ക്‌

മുന്നേറ്റം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപക സമ്മേളനത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റ്-ക്ലിക്ക്‌

QIP മിനുട്‌സ്-ക്ലിക്ക്‌

 

By aeotaliparambanorth137

HS ഹെഡ്മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം

കലോത്സവുമായി ബന്ധപ്പെട്ട് എച്ച്.എസ്.ഹെഡ്മാസ്റ്റര്‍മാരുടെയും.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍മാരുടെയും യോഗം 09.10.2015 ന് 3 മണിക്ക് സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു.ആര്‍.ഡി.ഡി യുടെ ചാര്‍ജുള്ള ഡോ.ശശിധരന്‍ കുനിയില്‍, ഡി.ഇ.ഒ ശ്രീ കെ.വി.വാസു എന്നിവര്‍ പങ്കെടുക്കുന്നതാണ്.

By aeotaliparambanorth137

അറിയിപ്പുകള്‍

 • ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ എഴുതാനും വായിക്കാനുമുള്ള
  കഴിവ് നേടിയെന്ന വിവരം നവംബര്‍ 1 ന് മുന്‍പ് പ്രധാനാധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ്.വിശദവിവരത്തിന് ക്ലിക്ക്.

 • യൂണിഫോം 2 സെറ്റ് വിതരണം ചെയ്ത വിവരം പ്രധാനാദ്ധ്യാപകര്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

 • 2016 ലെ ഫോക്കസ് പദ്ധതിയില്‍ 60 താഴെ കുട്ടികളുള്ള എല്ലാ സ്‌കൂളുകളെയും ഉള്‍പ്പെടുത്തുന്നതാണ്.

 • രണ്ടാംഘട്ട പുസ്തകവിതരണവുമായി ബന്ധപ്പെട്ട് 01.10.2015 മുതല്‍ ചുമതലയുള്ള അധ്യാപകര്‍ സ്‌കൂളുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്.

 • 22.09.2015 ന് ഐ.എസ്.എം നടന്ന ആലക്കോട് N.S.S.L.P, N.S.S.H.S എന്നീ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍,SRG കണ്‍വീനര്‍,PTA പ്രസിഡണ്ട് എന്നിവര്‍ 09.10.2015 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ എത്തണം.

 • മുന്നേറ്റം പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പ്രധാനാധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കണം.

 • Global Hand Wash പദ്ധതിയനുസരിച്ച് കുട്ടികള്‍ കൈകഴുകുന്നുണ്ടെന്ന് ഉറപ്പുകരുത്തുകയും കൈ ശുചിയായി കഴുകുന്നതിനുള്ള ക്രമീകരണം എല്ലാ സ്‌കൂളുകളിലും ഏര്‍പ്പെടുത്തേണ്ടതുമാണ്.അസംബ്ലിയില്‍ ഇക്കാര്യം കുട്ടികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

 • ശുചിത്വ വിദ്യാലയത്തിനുള്ള അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.ഗവ.വിഭാഗത്തില്‍ നിന്നും എയിഡഡ് വിഭാഗത്തില്‍ നിന്നും ഓരോ സ്‌കൂളുകളെ തെരെഞ്ഞെടുക്കുന്നതാണ്.

  സോഷ്യല്‍ സയന്‍സ് ക്വിസ്സ് 12.10.2015 ന് ടാഗോര്‍ വിദ്യാനികേതനില്‍ വെച്ച് നടത്തുന്നു. L.P,U.P രാവിലെ 10 മണി-H.S വിഭാഗം 11.30 ന്.

By aeotaliparambanorth137

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ വിവരങ്ങള്‍ 07.10.2015 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.പ്രഫോര്‍മക്ക് ഇവിടെ ക്ലിക്ക്

By aeotaliparambanorth137