കലോത്സവുമായി ബന്ധപ്പെട്ട് എച്ച്.എസ്.ഹെഡ്മാസ്റ്റര്മാരുടെയും.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍മാരുടെയും യോഗം 09.10.2015 ന് 3 മണിക്ക് സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു.ആര്.ഡി.ഡി യുടെ ചാര്‍ജുള്ള ഡോ.ശശിധരന് കുനിയില്‍, ഡി.ഇ.ഒ ശ്രീ കെ.വി.വാസു എന്നിവര്‍ പങ്കെടുക്കുന്നതാണ്.