Oct 20 2015 പ്രധാനാദ്ധ്യാപക യോഗം മുന്നേറ്റം – പ്രകാശ വര്‍ഷം എന്നിവ സംബന്ധിച്ച പ്രധാനാദ്ധ്യാപക യോഗം 26.10.2015 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് BRC യില്‍ വെച്ച് നടക്കുന്നു.പ്രധാനാദ്ധ്യാപകര്‍ താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റുകള്‍ കൊണ്ടുവരേണ്ടതാണ്. അന്താരാഷ്ട്ര മണ്ണ് വര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപക സമ്മേളനത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റ്-ക്ലിക്ക് മുന്നേറ്റം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപക സമ്മേളനത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റ്-ക്ലിക്ക് Share this:TwitterFacebookLike this:Like Loading... Related