Monthly Archives: November 2015
Computer class
ഗവ.സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുള്ള കംപ്യൂട്ടര്‍ പരിശീലനം കണ്ണൂര്‍ ഐ.ടി @ സ്കൂളില്‍ വെച്ച് 30.11.2015 തിങ്കളാഴ്ച നടത്തുന്നു.ആവശ്യമുള്ള അദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്.
കിച്ചണ്‍ കം സ്റ്റോര്‍ ആവശ്യമുള്ള സ്കൂളിലെ പ്രധാനാധ്യാപകര്‍ പൊ.വി.ഡയറക്ടറുടെ 11.11.15ലെ കത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി 30.11.15ന് 11മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.ക്ലിക്ക്,
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്
-
പ്രധാനാദ്ധ്യാപക സമ്മേളനം 30.11.2015 02 മണിക്ക് ബി.ആര്.സിയില്‍.28.11.2015 നുള്ള ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാത്ത പ്രധാനാദ്ധ്യാപകര്‍ അടക്കമുള്ളവരുടെ ലിസ്റ്റ് അന്നേ ദിവസം സമര്‍പ്പിക്കേണ്ടതാണ്.
-
കലോത്സവ സ്വാഗതസംഘം യോഗം 01.12.2015 ന് 02 മണിക്ക് നടുവില്‍ എച്ച്.എസ്.എസില്‍
-
എല്ലാ സ്കൂളുകളിലും താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് അസംബ്ളിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കേണ്ടതാണ്.
-
November 26- National Constitution Day : ഭരണഘടനയുടെ ആമുഖം അസ്സംബ്ലിയില്‍ വായിക്കണമെന്ന നിര്‍ദേശം
COOK ARREAR 2015
All Headmasters are directed to submit the duty certyificate and prescribed proforma for disbursing the cook arrear
to this office urgently
click here(word), (PDF Click)
അറിയിപ്പുകള്
നവം 26 മുതല്‍ 28 വരെ നടക്കുന്ന സംസ്ഥാന കായിക മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ആ വിവരം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ്.
ചൈല്‍ഡ് റൈറ്റ്സ് എക്സ്പ്രസ്സ് ബസ് 21.11.2015 ശനി 2.30 ന് സര് സയ്യിദ് പയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിച്ചേരും .കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ ഉടന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക
-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,തളിപ്പറമ്പ നോര്‍ത്ത്
Sports Meet 2015-Order of Events
17.11.2015 മുതല്‍ മങ്ങാട്ടുപറമ്പ കെ.എ.പി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കായിക മേളയുടെ മത്സരക്രമത്തിന് ക്ലിക്ക്.
17.11.2015 രാവിലെ 10 മണി മുതല്‍ തളിപ്പറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് കായികമേളയുടെ രജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതാണ്.ടോക്കണ്ഫ്ലാഗിന്റെ തുകയും,രജിസ്ട്രേഷനുള്ള തുകയും അന്നേദിവസം അടയ്ക്കേണ്ടതാണ്.
റിട്ടയര്‍മെന്റ് വിവരങ്ങള്‍ -നേരിട്ടോ ദൂതന് മുഖാന്തിരമോ 16.11.2015 നകം
2016 ജൂണ്‍ 30 നുള്ളില്‍ വിരമിക്കുന്ന അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ വിവരങ്ങള്‍ . SlNo,Name,Designation,Date of retirement,എന്നീ ക്രമത്തില്‍ 16.11.2015 നകം പ്രധാനാദ്ധ്യാപകര്‍ നേരിട്ടോ പ്രത്യേക ദൂതന് മുഖേനയോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
റോഡ് സേഫ്റ്റി – അദ്ധ്യാപകപരിശീലനം-വിശദവിവരം(ക്ലിക്ക്)
സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ 13.11.15ന് സമര്‍പ്പിക്കണം.നിര്‍ദ്ദേശം ഇവിടെ– പ്രഫോര്‍മ ഇവിടെ
School Health Data
All Headmasters are directed to submit the Proforma regarding the Health Data ending 30th June and 30th September, on or before 5 PM on 11.11.2015 to this Office urgently
SchoolHealthDataEntry(Click)
തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലാ ശാസ്ത്രോത്സവം 2015
BVJMHSS PERUMPADAVU-05-11-2015
മത്സരഫലങ്ങള്‍.
ഐ.ടി.മേള-3.20 all results
List of Participants for Higher Level Competition
പ്രവൃത്തി പരിചയമേള.04.30PM
List of participants for Higher Level Competition
Grade point of School
Science Fair
Social Science Fair
Mathematics Fair
Work Experience Fair
IT Fair
തളിപ്പറമ്പ നോര്‍ത്ത് ശാസ്ത്രോത്സവം -2015-16
BVJMHSS പെരുമ്പടവ് നവം-4,5
മത്സരഫലങ്ങള്‍
04.11.2015 ശാസ്ത്രമേള All results–School wise results
ഗണിതശാസ്ത്രമേള 05.00 PM all results–Schoolwise results
സാമൂഹ്യശാസ്ത്രമേള.5.00PM all results-Schoolwise results
Eligible for higher level competion-Science
Eligible for higher level competion-Social Science
Eligible for higher level competition-Mathematics