Sports Meet 2015-Order of Events

17.11.2015 മുതല്‍ മങ്ങാട്ടുപറമ്പ കെ.എ.പി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ കായിക മേളയുടെ മത്സരക്രമത്തിന് ക്ലിക്ക്.

17.11.2015 രാവിലെ 10 മണി മുതല്‍  തളിപ്പറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് കായികമേളയുടെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്.ടോക്കണ്‍ഫ്ലാഗിന്‍റെ തുകയും,രജിസ്ട്രേഷനുള്ള തുകയും അന്നേദിവസം അടയ്ക്കേണ്ടതാണ്. 

By aeotaliparambanorth137

റിട്ടയര്‍മെന്‍റ് വിവരങ്ങള്‍ -നേരിട്ടോ ദൂതന്‍ മുഖാന്തിരമോ 16.11.2015 നകം

2016 ജൂണ്‍ 30 നുള്ളില്‍ വിരമിക്കുന്ന അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ വിവരങ്ങള്‍ . SlNo,Name,Designation,Date of retirement,എന്നീ ക്രമത്തില്‍ 16.11.2015 നകം പ്രധാനാദ്ധ്യാപകര്‍ നേരിട്ടോ പ്രത്യേക ദൂതന്‍ മുഖേനയോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

By aeotaliparambanorth137

റോഡ് സേഫ്റ്റി – അദ്ധ്യാപകപരിശീലനം-വിശദവിവരം(ക്ലിക്ക്)

സ്കൂളുകളിലെ  അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍  13.11.15ന് സമര്‍പ്പിക്കണം.നിര്‍ദ്ദേശം ഇവിടെ–  പ്രഫോര്‍മ ഇവിടെ

By aeotaliparambanorth137