അറിയിപ്പുകള്‍

നവം 26 മുതല്‍  28 വരെ നടക്കുന്ന സംസ്ഥാന കായിക മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ആ വിവരം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

ചൈല്‍ഡ് റൈറ്റ്സ് എക്സ്പ്രസ്സ് ബസ് 21.11.2015 ശനി 2.30 ന് സര്‍ സയ്യിദ് പയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിച്ചേരും .കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ ഉടന്‍  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക

-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,തളിപ്പറമ്പ നോര്‍ത്ത്

 

By aeotaliparambanorth137