Nov 27 2015 Computer class ഗവ.സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുള്ള കംപ്യൂട്ടര്‍ പരിശീലനം കണ്ണൂര്‍ ഐ.ടി @ സ്കൂളില്‍ വെച്ച് 30.11.2015 തിങ്കളാഴ്ച നടത്തുന്നു.ആവശ്യമുള്ള അദ്ധ്യാപകര്‍ പങ്കെടുക്കേണ്ടതാണ്.