എല്ലാ ഗവ.എല്‍.പി/യു.പി പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്.

കേഡര്‍ സ്ട്രങ്ത് രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഗവ.എല്‍.പി/യു.പി അദ്ധ്യാപകരുടെയും സേവന പുസ്തകം പരിശോധിക്കുന്നതിനായി 29.12.2015  ന് മുന്‍പ് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.സര്‍ക്കുലര്‍/ പ്രഫോര്‍മ/പരിശോധന തീയ്യതി

പി.എഫ് അക്കൗണ്ട് നമ്പര്‍ വെരിഫിക്കേഷന്‍

gainpf.kerala.gov.in വെബ്‌സൈറ്റ് തുറന്ന് ഓരോ പി.എഫ് വരിക്കാരന്‍റെയും സ്പാര്‍ക്ക് പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയ്യതി പാസ്സ് വേര്‍ഡ് ആയും (ജനനതീയ്യതി ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍ നമ്പര്‍ തന്നെ പാസ്സ് വേര്‍ഡ് ആയി ഉപയോഗിക്കുക) ലോഗിന്‍ ചെയ്താല്‍ വെബ്‌സൈറ്റില്‍ കാണുന്ന പി.എഫ് അക്കൗണ്ട് നമ്പരും അതാത് വരിക്കാരുടെ സേവന പുസ്തകത്തിലുള്ള പി.എഫ് അക്കൗണ്ട് നമ്പരും ഒന്നു തന്നെയാണോ എന്ന് പരിശോധിച്ച് വ്യത്യാസം ഉണ്ടെങ്കില്‍ 19.12.2015 ന് മുന്‍പായി ജില്ലാ പി.എഫ് ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.അതിനു ശേഷം ഏതെങ്കിലും പി.എഫ്  അക്കൗണ്ട് നമ്പറുകളില്‍ എന്തെങ്കിലും പിശക് കണ്ടെത്തിയാല്‍ അതിന്‍റെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകര്‍ക്കായിരിക്കും .സര്‍ക്കുലര്‍1 (ക്ലിക്ക്)സര്‍ക്കുലര്‍2 (ക്ലിക്ക്) സൈറ്റ് ഇവിടെ.

By aeotaliparambanorth137

HEALTH DATA

Third quarterly  Health Data (December ending) should be submitted on or before 31st December 2015.

                                              CLICK HERE

By aeotaliparambanorth137