ISM 28.01.2016 ന്

ഐ.എസ്.എം വിസിറ്റ് 28.01.2016 ന് .എല്ലാ പ്രധാനാദ്ധ്യാപകരും,അധ്യാപകരും സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്.

By aeotaliparambanorth137

നാടാര്‍ സമുദായത്തില്‍പ്പെട്ട അധ്യാപക അനദ്ധ്യാപകരുടെ വിവരശേഖരണ ഫോര്‍മാറ്റ് 19.01.2016 ന് തന്നെ സമര്‍പ്പിക്കണം.

നാടാര്‍ സമുദായത്തില്‍പ്പെട്ട അധ്യാപക അനദ്ധ്യാപകരുടെ വിവരശേഖരണ ഫോര്‍മാറ്റ് 19.01.2016 ന് തന്നെ സമര്‍പ്പിക്കണം. ഫോര്‍മാറ്റിന് ക്ലിക്ക്‌

By aeotaliparambanorth137

സെലക്ഷന്‍ ട്രയല്‍

തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2016-17 വര്‍ത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ 19.01.2016 ചൊവ്വ രാവിലെ 09.30 മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സ്‌പോര്‍ട്‌സ് അഭിരുചി-പ്രാവീണ്യമുള്ള പട്ടിക ജാതിവിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ക്ക്പങ്കെടുക്കാവുന്നതാണ്.താത്പര്യമുള്ളവര്‍ അന്നേദിവസം ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ക്ലാസ്സ് എന്നിവ തെളിയിക്കുന്നതിന് പ്രധാനാദ്ധ്യാപകനില്‍ നിന്നുള്ള സാക്ഷ്യ പത്രം എന്നിവ കരുതേണ്ടതാണ്

By aeotaliparambanorth137

ശരീനിവാസരാമാനുജന്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം

ശ്രീനിവാസരാമാനുജന്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം 11.01.2016 രാവിലെ 10 മണിക്ക് സര്‍സയ്യിദ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ച് നടക്കുന്നു.യു.പി, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് 1 കുട്ടിയെ പങ്കെടുപ്പിക്കാവുന്നതാണ്.

വിഷയം-യു.പി-ഗണിതങ്ങളും ഘടകങ്ങളും

എച്ച്.എസ്-വട്ടവും വരയും

By aeotaliparambanorth137

ഇന്ന് 05.01.2016 ന് 11 മണിക്ക് മൗന പ്രാര്‍ത്ഥന

12507365_1078997008786333_304086725870082792_n

By aeotaliparambanorth137