Jan 8 2016 ശരീനിവാസരാമാനുജന്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം ശ്രീനിവാസരാമാനുജന്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം 11.01.2016 രാവിലെ 10 മണിക്ക് സര്‍സയ്യിദ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ച് നടക്കുന്നു.യു.പി, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് 1 കുട്ടിയെ പങ്കെടുപ്പിക്കാവുന്നതാണ്. വിഷയം-യു.പി-ഗണിതങ്ങളും ഘടകങ്ങളും എച്ച്.എസ്-വട്ടവും വരയും