സെലക്ഷന്‍ ട്രയല്‍

തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2016-17 വര്‍ത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ 19.01.2016 ചൊവ്വ രാവിലെ 09.30 മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സ്‌പോര്‍ട്‌സ് അഭിരുചി-പ്രാവീണ്യമുള്ള പട്ടിക ജാതിവിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ക്ക്പങ്കെടുക്കാവുന്നതാണ്.താത്പര്യമുള്ളവര്‍ അന്നേദിവസം ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ക്ലാസ്സ് എന്നിവ തെളിയിക്കുന്നതിന് പ്രധാനാദ്ധ്യാപകനില്‍ നിന്നുള്ള സാക്ഷ്യ പത്രം എന്നിവ കരുതേണ്ടതാണ്

By aeotaliparambanorth137

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s