ഗവണ്‍മെന്റ് സ്‌കൂളുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 20.02.2016 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.ഓണ്‍ലൈന്‍ ചെയ്ത അപേക്ഷയുടെ 2 കോപ്പിയും സേവന പുസ്തകവും 24.02.2016 നുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
2011-12 മുതലുള്ള തസ്തിക നിര്‍ണ്ണയം,നിയമനാംഗീകാരം എന്നിവ സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രഫോര്‍മകള്‍ പൂരിപ്പിച്ച് 15.02.2016 നകം ഓഫീസില്‍ ഹാജരാക്കേണ്ടതാണ്