സംസ്ഥാനത്തെ സ്കൂളുകളില്‍ ഊട്ടുപുര,പാചകപ്പുര,ശുചീകരിച്ച വെള്ളം,സോളാര്‍പാനല്‍ ഉപയോഗിച്ചുള്ള ചൂടുവെള്ളം , കിണര്‍ വെള്ളം വൃത്തിയാക്കല്‍ തുടങ്ങിയവക്ക് MPLAD ഫണ്ടില്‍ ആവശ്യമുള്ള സ്കൂളുകള്‍ തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ 29.03.2016 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.(ഫോര്‍മാറ്റില്‍ അതെ എന്നത് ഉണ്ട് എന്നതിനെ സൂചിപ്പിക്കുന്നു.)