നാഷണല്‍ ഐ.സി.ടി അധ്യാപക അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 25.04.2016 ന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷാ ഫോറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാണ്.

25.04.2016 ന് രാവിലെ 10 മണിക്ക് മൂത്തേടത്ത് എച്ച്.എസ്.എസില്‍ വെച്ച് എക്സ്പെന്‍ഡിച്ചര്‍ ബില്ലുകള്‍ ഓണ്‍ലൈനായി ചെയ്യുന്നതി നുള്ള പരിശീലനം.തളിപ്പറമ്പ് ട്രഷറിയുടെ കീഴിലുള്ള ഡി.ഡി.ഒ മാര്‍ പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

COOK ARREAR-1/1/2016 to 31/03/2016 -DISBURSEMENT

All Headmasters are directed to instruct their  Noon Meal Cooks to collect the arrear  amount for the period from 1.1.2016 to 31.03.2016 along with the duty certificate obtained from the Heads of school concerned and two copies of receipts on 22.04.2016  between 2PM and 5 PM  from this Office.Duty Certificate-CLICK HERE
Reciept-Click

By aeotaliparambanorth137

അധ്യാപക പരിശീലനം-സ്ഥലവും സമയവും

വലുതായി കാണുവാന്‍ ഇമേജില്‍ ക്ലിക്ക്

VT 2016 Schedule

Vacation Training 2016 loc map

പ്രധാനാദ്ധ്യാപക സമ്മേളനം 20.04.2016 ന് 10.30 ന് ബി.ആര്‍.സിയില്‍.KASEPF ഓണ്‍ലൈനായി ചെയ്യുന്നത് സംബന്ധിച്ച പരിശീലനം നല്‍കുന്നതിനാല്‍ പ്രധാനാദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഫണ്ട് അലോട്ട് മെന്‍റും മറ്റുവിവരങ്ങളും താഴെയുള്ള പ്രഫോര്‍മയില്‍ 12.04.2016 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഡൗണ്‍ലോഡ് ചെയ്യുന്ന എക്സല്‍ പ്രഫോര്‍മയില്‍ താഴെ അഞ്ച് പേജുകള്‍ കാണാം.അനക്സര്‍ 1 മുതല്‍ 5 വരെ .(തുറന്നുവരുന്ന എക്സല്‍ പേജിനടിയില്‍ ശ്രദ്ധിക്കുക)-പ്രഫോര്‍മ ഇവിടെ എക്സല്‍

By aeotaliparambanorth137

ഉച്ചഭക്ഷണ പദ്ധതിയുടെ ഓഡിറ്റ് നടത്തുന്നതിനായി രജിസ്റ്ററുകള്‍ 15.04.2016 നു മുന്‍പ്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

By aeotaliparambanorth137

അവധിക്കാല അധ്യാപക പരിശീലനം

അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം.സൈറ്റിലെത്തുന്നതിന് താഴെ ക്ലിക്ക്-ഫോം തുറന്നുവരണമെങ്കില്‍ പാസ്സ് വേര്‍ഡ് നല്‍കണം.പാസ്സ് വേര്‍ഡ് ലഭിക്കാത്തവര്‍ ബി.ആര്‍.സിയുമായി ബന്ധപ്പെടുക.

Vacation Teacher Training 2016-17

By aeotaliparambanorth137