ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഫണ്ട് അലോട്ട് മെന്റും മറ്റുവിവരങ്ങളും താഴെയുള്ള പ്രഫോര്‍മയില്‍ 12.04.2016 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഡൗണ്‍ലോഡ് ചെയ്യുന്ന എക്സല്‍ പ്രഫോര്‍മയില്‍ താഴെ അഞ്ച് പേജുകള്‍ കാണാം.അനക്സര്‍ 1 മുതല്‍ 5 വരെ .(തുറന്നുവരുന്ന എക്സല്‍ പേജിനടിയില്‍ ശ്രദ്ധിക്കുക)-പ്രഫോര്‍മ ഇവിടെ എക്സല്‍