പ്രധാനാദ്ധ്യാപക പരിശീലനം 28/5/2016 ന്

28.05.2016 രാവിലെ 10 മണി മുതല്‍ തളിപ്പറമ്പ ബി.ആര്‍.സിയില്‍ വെച്ച് പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം നടത്തുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്ക് GAIN PF ല്‍ രണ്ടാം ഘട്ട പരിശീലനം 11.05.2016 ബുധന്‍ രാവിലെ 10 മണിക്ക് തളിപ്പറമ്പ് ബി.ആര്‍.സി യില്‍.

By aeotaliparambanorth137

  • മാര്‍ച്ച് 31 ലെ ഹെല്‍ത്ത് ഡാറ്റ സമര്‍പ്പിക്കണം

  • പാഠപുസ്തകം കൈപ്പറ്റിയവര്‍ ഓണ്‍ലൈനായി കിട്ടിയ പുസ്തകങ്ങളുടെ എണ്ണം സമര്‍പ്പിക്കണം

  • പാഠപുസ്തകം ഇന്‍ഡന്‍റ് സമര്‍പ്പിക്കേണ്ട അവസാന ദിനം 07.05.2016

By aeotaliparambanorth137