എല്ലാ യു.പി,ഹൈസ്കൂളുകളിലും എനര്‍ജി ക്ലബ്ബ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സ് 08.07.2016 വെള്ളി രാവിലെ 10 മണിക്ക് സര്‍സയ്യിദ് എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്നു.എല്ലാസ്കൂളുകളും പ്രസ്തുത ക്ലബ്ബില്‍ മെമ്പര്മാരേകേണ്ടതും ഒരു അധ്യാപകനെ പരിശീലനത്തിന് അയക്കേണ്ടതുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് രവി മാസ്റ്റര്‍-9400515869
എല്ലാ പ്രധാനാദ്ധ്യാപകരും തങ്ങളുടെ സ്കൂളില്‍ ലഭിച്ച പുസ്തകങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ടതാണ്.ഇനിയും പുസ്തകം ലഭിക്കാനുണ്ടെങ്കില്‍ അടുത്തുള്ള സ്കൂളുകളില്‍ നിന്ന് ശേഖരിക്കാവുന്നതാണ്.
2016-17 വര്‍ഷത്തെ സ്ക്കൂള് കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട താഴെക്കാണുന്ന പ്രൊഫോര്മ യില്‍ ആറാം സാധ്യായ ദിവസം 8.6.2016 ന് 05 മണിക്ക് മുമ്പായി താഴെപറയുന്ന 5 രേഖകള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് ( ആനുവല്‍ ഡാറ്റായില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും എണ്ണം രേഖപ്പെടുത്തേണ്ടതാണ് (റോള്‍ സ്ട്രെങ്ത്)