പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2016-17 വര്‍ഷത്തെ സ്‌ക്കൂള്‍ കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട താഴെക്കാണുന്ന പ്രൊഫോര്‍മ യില്‍ ആറാം സാധ്യായ ദിവസം 8.6.2016 ന് 05 മണിക്ക് മുമ്പായി താഴെപറയുന്ന 5 രേഖകള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് ( ആനുവല്‍ ഡാറ്റായില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും എണ്ണം രേഖപ്പെടുത്തേണ്ടതാണ് (റോള്‍ സ്‌ട്രെങ്ത്)

1)    ഫാറം -1 : 2 കോപ്പി ക്ലിക്ക്

2)   ഫാറം -2 : 1 കോപ്പി

3)   ഫാറം -3 : 1 കോപ്പി

5)   കുട്ടികളുടെ ലിസ്റ്റ് – 2 കോപ്പി

(സീരിയര്‍ നമ്പര്‍, അഡ്മിഷന്‍ നമ്പര്‍, ആണ്‍/പെണ്‍, എസ്.സി/എസ്.ടി/ഒബിസി/ജനറല്‍ എന്നിവ)

 വിരമിച്ചവരുടെ പെന്‍ഷന്‍   റിവൈസ് ചെയ്യുന്നതിനുള്ള അപേക്ഷയും , പേ ഫിക്സേഷനും 10.06.2016 നുള്ളില്‍ ഓഫീസില്‍ എത്തിക്കണം

 

By aeotaliparambanorth137

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s