Jun 22 2016 എല്ലാ പ്രധാനാദ്ധ്യാപകരും തങ്ങളുടെ സ്കൂളില്‍ ലഭിച്ച പുസ്തകങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ടതാണ്.ഇനിയും പുസ്തകം ലഭിക്കാനുണ്ടെങ്കില്‍ അടുത്തുള്ള സ്കൂളുകളില്‍ നിന്ന് ശേഖരിക്കാവുന്നതാണ്.