Jul 11 2016 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ അധികമുള്ള പുസ്തകങ്ങള്‍ എത്രയും വേഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്. എല്ലാ സ്കൂളുകളുടെയും ഡി.ഡി.ഒ കോഡ് എത്രയും വേഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേയ്ക്ക ഇ മെയില്‍ ചെയ്യുകയോ എത്തിക്കുകയോ ചെയ്യണം.