Jul 12 2016 പ്രധാനാദ്ധ്യാപക പരിശീലനം 16.7.16 ന് ബി.ആര്.സി ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം എത്രയും വേഗം പാഠപുസ്തക സൈറ്റില്‍ ചേര്‍ക്കേണ്ടതാണ്.സ്കൂളുകളില്‍ ബാക്കിയുള്ള പുസ്തകങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണം.ഇനിയും ലഭിക്കാനുള്ള പുസ്തകങ്ങള്‍ക്കായി പ്രധാനാദ്ധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി ബന്ധപ്പെടണം.