Monthly Archives: August 2016
നൂണ് മീല്‍ അറിയിപ്പ്
01.06.2016 മുതലുള്ള അവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
18.08.2016 ന് 2 മണിക്ക് നിശ്ചയിച്ച പ്രധാനാദ്ധ്യാപക സമ്മേളനം തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സിയിലേയ്ക്ക് മാറ്റിയതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
01.06.2016 മുതലുള്ള മൂന്ന് മാസമോ അതിലധികമോ ഉള്ള അവധി ഒഴിവുകള്‍(നിയമനം നടത്തിയതോ, നടത്താത്തതോ)ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഇന്ന് 17.08.2016 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചറിയിച്ചാലും മതി.നമ്പര്‍-9745214020
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ പാചകതൊഴിലാളികളുടെ വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്നു.മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ (പേര്, ബാങ്ക്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്റെ പേര് മുതലായവ) പ്രസ്തുത വിവരം 04.08.2016 ന് 10.30 മണിക്ക് മുന്‍പായി ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.
ലിസ്റ്റിന് ഇവിടെ ക്ലിക്ക്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,
തളിപ്പറമ്പ നോര്‍ത്ത്