18.08.2016 ന് 2 മണിക്ക് നിശ്ചയിച്ച പ്രധാനാദ്ധ്യാപക സമ്മേളനം തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സിയിലേയ്ക്ക് മാറ്റിയതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
01.06.2016 മുതലുള്ള മൂന്ന് മാസമോ അതിലധികമോ ഉള്ള അവധി ഒഴിവുകള്‍(നിയമനം നടത്തിയതോ, നടത്താത്തതോ)ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഇന്ന് 17.08.2016 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചറിയിച്ചാലും മതി.നമ്പര്‍-9745214020