ഓണം സ്പെഷല്‍ അരി

ഓണം സ്പെഷല്‍ അരി ലഭിക്കാത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ അരി കൈപ്പറ്റി  ഓണത്തിനു മുന്‍പ് വിതരണം ചെയ്യേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

By aeotaliparambanorth137

പ്രധാനാദ്ധ്യാപക സമ്മേളനം

07.09.2016 ബുധന്‍ ഉച്ചയ്ക്കുശേഷം 2 .30 ന് തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി യില്‍ വെച്ച് പ്രധാനാദ്ധ്യാപക യോഗം നടക്കുന്നതാണെന്ന് ഉപജില്ലാ വിദ്യാഭ്യാ സ  ഓഫീസര്‍ അറിയിക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും പങ്കെടുക്കണം.

By aeotaliparambanorth137