മൂത്തേടത്ത് എച്ച.എസ്.എസ് തളിപ്പറമ്പ ശാസ്‌ത്രോത്സവം 2016

25.10.2016 ലെ പ്രവൃത്തിപരിചയ മേളയിലെ എല്ലാ റിസല്‍ട്ടുകളും(ക്ലിക്ക്) 

By aeotaliparambanorth137

തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ ഐ.ടി.ക്വിസ്സ് മൂത്തേടത്ത് .എച്ച്. എസ്.എസില്‍ വെച്ച് 19.10.2016 ന് നടക്കുന്നു. യു.പി.വിഭാഗം-10 മണി, എച്ച്.എസ്-11 മണി,എച്ച്.എസ്.എസ്-12 മണി.ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കാം.

By aeotaliparambanorth137

 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ (ക്ലിക്ക്) പ്രകാരം 2016-17 വര്‍ഷത്തെ  ആറാം പ്രവൃത്തി ദിന റിപ്പോര്‍ട്ട് പ്രകാരം ഉള്ള മുഴുവന്‍ കുട്ടികളുടെയും UID/EID നമ്പര്‍ 05.10.2016 ന് 02മണിക്ക് മുന്‍പ്  ആറാം പ്രവര്‍ത്തി ദിന സൈറ്റില്‍ സമ്പൂര്‍ണ്ണയുടെ പാസ്സ് വേര്‍ഡും , യൂസര്‍ ഐഡിയും ഉപയോഗിച്ച്  എന്‍ട്രി നടത്തേണ്ടതാണ്.സൈറ്റ് ചുവടെ

പ്രഫോര്‍മ ഇവിടെ

യു.ഐ.ഡി നിര്‍ദ്ദേശങ്ങള്‍
സര്‍ക്കുലര്‍ 1

സര്‍ക്കുലര്‍ 2

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം

2016-17  യു.ഐ.ഡി,ഇ.ഐ.ഡി സൈറ്റിന് ഇവിടെ ക്ലിക്ക്‌

By aeotaliparambanorth137

അറിയിപ്പുകള്‍

1.കണ്ടിജന്‍റ് ചാര്‍ജും പാചക തൊഴിലാളികളുടെ വേതനവും വര്‍ദ്ധിപ്പിച്ചതിന്‍റെ പുതുക്കിയ ഉത്തരവ് (ക്ലിക്ക്) ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.അതിനാല്‍ സെപ്റ്റംബര്‍ മാസത്തെ എന്‍.എം.പി 1 ന്‍റെ കൂടെ K2  ഫോറത്തിന്‍റെ ഒരു പ്രതികൂടി നിര്‍ബന്ധമായി  സമര്‍പ്പിക്കേണ്ടതാണ്.സ്പെഷല്‍ അരി വിതരണം ചെയ്തതിന്‍റെ NMP1  ഇവ  പ്രത്യേകം  നല്‍കണം.-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍.

*******************************************************

2.2016-17 വര്‍ഷത്തെ  ആറാം പ്രവൃത്തി ദിന റിപ്പോര്‍ട്ട് പ്രകാരം ഉള്ള മുഴുവന്‍ കുട്ടികളുടെയും UID/EID നമ്പര്‍ 03.10.2016 ന് മുന്‍പ് സമ്പൂര്‍ണ്ണയില്‍എന്‍ട്രി നടത്തി  താഴെ കൊടുത്തിരിക്കുന്ന പ്രഫോര്‍മയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അന്നേദിവസം അഞ്ച് മണിക്കു മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

പ്രഫോര്‍മ ഇവിടെ

യു.ഐ.ഡി നിര്‍ദ്ദേശങ്ങള്‍
സര്‍ക്കുലര്‍ 1

സര്‍ക്കുലര്‍ 2

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം

*******************************************************************

3.ബഹുമാനപ്പെട്ട കണ്ണൂര്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം സ്‌കൂളുകളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വിലയിരുത്തുന്നതിനായി താഴെ ചേര്‍ത്തിട്ടുള്ള ഫോര്‍മാറ്റില്‍  4, 7, 8 ക്ലാസ്സുകളിലെ കുട്ടികളുടെ വിഷയം തിരിച്ചുള്ള ഗ്രേഡ് ചേര്‍ത്ത് ഒക്ടോബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ബി.ആര്‍.സി യില്‍ എത്തിക്കണം.

ഫോര്‍മാറ്റിന് ക്ലിക്ക്‌

By aeotaliparambanorth137