സബ് ജില്ലവിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പശാല നവംബർ 17ന്

തളിപ്പറമ്പ് നോർത്ത് സബ് ജില്ലവിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പശാല നവംബർ 17ന് 9.30 മുതൽ 4 മണി വരെ നടുവിൽ ഹൈസ്കൂളിൽ വെച്ച് നടക്കുംനടുവിൽ ഗ്രാമപഞ്ചായത്ത വൈസ് പ്രസി.  കെ അബ്ദുള്ളയുടെ അധ്യക്ഷതയിൽ  പ്രശസ്ത സിനിമ സംവിധായകൻ ഷെറി ശില്പശാല ഉത്ഘാടനം ചെയ്യും സമാപന സമ്മേളനത്തിൽ  എ.ഇ.ഒ  ഇ ശശിധരൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്യും. സബ്ബജില്ലയിലെ എല്ലാ യു.പി ഹൈസ്കൂൾ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ശില്പശാലയിൽ പങ്കെടുപ്പിക്കണം ചിത്രരചനയിൽ പങ്കെടുക്കുന്നവർ വരയ്ക്കേണ്ട സാമഗ്രികൾ കരുതണം പേപ്പർ ഒഴികെ

By aeotaliparambanorth137

2016- നവമ്പർ 17 തീയ്യതി അക്കിപ്പറമ്പ യു പി സ്‌കൂളിൽ വെച്ച് നടക്കുന്ന പ്രധാന അധ്യാപകരുടെ 5 ദിവസത്തെ പരിശീലനത്തിനായി  40 അധ്യാപകരെ തെരെഞ്ഞെടുത്തിട്ടുണ്ട് . അധ്യാപകരുടെ പേരുവിവരം ഇതോടൊപ്പം അയക്കുന്നു.  പരിശീലനത്തിൽ എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്

AEO TALIPARAMBA NORTH

ലിസ്റ്റിന് ക്ലിക്ക്

By aeotaliparambanorth137