ക്ലബ്ബുകളുടെ വാര്‍ഷിക പൊതുയോഗം 2015-16
സ്ഥലം-തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സി
24.06.2015 – 02.00 മണി ഗണിതം
25.06.2015 – 02.00 മണി സോഷ്യല്‍സയന്‍സ്
26.06.2015 – 11.00 മണി പ്രവൃത്തിപരിചയം
26.06.2015 – 02.00 മണി സയന്‍സ്
സ്‌കൂള്‍തല ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതും, പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പാക്കേണ്ടതുമാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
അഞ്ചാം തരം ഉള്‍പ്പെടുന്ന എല്‍.പി.സ്‌കൂളുകളിലെ
ഹിന്ദി അധ്യാപകര്‍ക്ക് ജൂണ്‍ 25 മുതല്‍ 27 വരെ
തീയ്യതികളില്‍ തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സിയില്‍
വെച്ച് പരിശീലനം നല്‍കുന്നു.എല്ലാ അദ്ധ്യാപകരും
നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണ്.
Like this:
Like Loading...
Related